വീട്ടിനുള്ളില്‍ കയറിയ പാമ്ബിന്‍റെ കടിയേല്‍ക്കാതെ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാമ്ബില്‍ നിന്നും കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി വീട്ടില്‍ കയറിയ പാമ്ബിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.
Kids surprisingly escape from snake attack